കേരള ഹൗസിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫിസറായി പ്രതീഷ് ഡി. മണി ചുമതലയേറ്റു. പത്തനംതിട്ട, വയനാട് ജില്ല ഇൻഫർമേഷൻ ഓഫിസുകളിൽ അസി. ഇൻഫർമേഷൻ ഓഫിസറായും അസി. എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയാണ്.

