Breaking
Mon. Jul 7th, 2025

മുഴുവൻ പരീക്ഷാ വിജയികളെയും ആദരിച്ച് തണൽ വെൽഫയർ സൊസൈറ്റി

മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും എൽ.എസ്. എസ്, യു.എസ്.എസ്. പരീക്ഷകളിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു.തണലിൻ്റെ കീഴിലുള്ള...

മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്

മാറഞ്ചേരി: മാറഞ്ചേരിയിലെ ഫാമിലി വെല്‍നെസ്സ് സെന്‍ററിനെതിരെ പ്രതിഷേധവുമായി വീണ്ടും നാട്ടുകാര്‍ രംഗത്ത്.പ്രവൃത്തി നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും...

നെല്ലുസംഭരണം വൈകുന്നു; കൃഷിഭവൻ ഉപരോധിച്ച് കർഷക സമരം

മാറഞ്ചേരി : സപ്ലൈകോ കൊയ്തെടുത്ത  നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കർഷകർ മാറഞ്ചേരി കൃഷിഭവനു മുന്നിൽ ഉപരോധ സമരം നടത്തി.മാറഞ്ചേരി പഞ്ചായത്തിലെ...

മാറഞ്ചേരി സി പിഐ ലോക്കൽ സമ്മേളനം സമാപിച്ചു

മാറഞ്ചേരി :മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു. മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്.മാറഞ്ചേരിയിൽ...

തീരദേശ റോഡ് വികസന ഫണ്ട് ഗുരുതര ക്രമക്കേടുകൾ

കടലില്ലാത്ത പാലക്കാട്ടേക്കു തീരദേശ റോഡ് വികസന ഫണ്ട് മാറ്റിച്ചെലവഴിച്ചതിൽ  ധനവകുപ്പ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സാങ്കേതികാനുമതിയിൽ നിർദേശിച്ച നിർമാണം പദ്ധതി...

ലഹരിക്കെതിരെ വനിതകളുടെ പ്രതിഷേധമിരമ്പി

മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല...

വെളിയംകോട് കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്...

വൈദ്യുതി ഇല്ല: കുടുംബാരോഗ്യ കേന്ദ്രം അടഞ്ഞുതന്നെ

മാറഞ്ചേരി: വൈദ്യുത ലൈൻ വലിക്കാത്തതു മൂലം മാറഞ്ചേരി പരിച്ചകത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വൈകുന്നു.  രണ്ടു വർഷം മുൻപു നിർമാണം പൂർത്തിയാക്കിയതാണ്....

മാറഞ്ചേരി പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന പ്രഖ്യാപനം പ്രഹസനം: കോൺഗ്രസ്‌

മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്ത്‌ മാലിന്യ മുക്ത പഞ്ചായത്ത്‌ എന്ന പ്രഖ്യാപനവും റാലിയും നടത്തിയത് റാലിയിൽ പങ്കെടുത്ത ജനങ്ങളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണെന്ന്...