Breaking
Mon. Jul 7th, 2025

നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ; ദുരിതത്തിലായത് വെളിയങ്കോട്, പാലപ്പെട്ടി പ്രദേശങ്ങളിലുള്ളവർ

വെളിയങ്കോട് : മഴയിലുണ്ടായ വെള്ളക്കെട്ടിന് തുടർന്ന് വെളിയങ്കോട്ടെയും പാലപ്പെട്ടി യിലെയും നൂറോളം കുടുംബങ്ങൾ ദുരിതം തുടരുന്നു. മഴ പെയ്യുമ്പോൾ തോട്ടങ്ങളിൽ...

തീരദേശ റോഡ് തകർന്നു; ദുരിതപൂർണം വിദ്യാർഥികളുടെ സ്കൂൾ യാത്ര

വെളിയങ്കോട് : കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി അജ്മേർ നഗർ തീരദേശ റോഡ് പുനർ നിർമിക്കാത്തത് കാരണം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ...

വെളിയങ്കോട് പഞ്ചായത്തിൽ “മുന്നൊരുക്കം 2025” ന് തുടക്കമായി –

വെളിയങ്കോട് :  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായും ,പഞ്ചായത്ത് തല ലഹരി വിരുദ്ധ സമിതിയുടെ യോഗം...

നവീകരണം വെറുതേയായി; ഒഴുക്കുനിലച്ച് കനോലി കനാൽ

വെളിയങ്കോട്: പൊന്നാനി–ചാവക്കാട് കനോലി കനാൽ ഒഴുക്കുനിലച്ചു മലിനമായി കിടക്കുന്നതായി പരാതി. ഉൾനാടൻ ജലഗതാഗതം പുനരാരംഭിക്കുന്നതിന്റെ  ഭാഗമായി 3 കോടി രൂപയോളം ചെലവഴിച്ചു മൂന്നു...

വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു .

വെളിയംങ്കോട് ഗ്രാമപഞ്ചായത്തും, പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ 2024 – 25...

സുനാമി മോക്ക് ഡ്രിൽ: ടേബിൾ ടോപ് എക്സർസൈസ് നടത്തി

വെളിയംകോട്: സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനുവരി എട്ടിനു...

പൂഴിക്കുന്ന് – കനോലികനാൽ റോഡ് യാഥാർഥ്യത്തിലേക്ക്

വെളിയങ്കോട്:മുളമുക്കിൽനിന്ന് വെളിയങ്കോട് ഭാഗത്തേക്ക് പോകാൻ എളുപ്പ മാർഗവും ചെങ്ങാടം റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവുമായി മാറാൻ പോകുന്ന ഒരു റോഡായാണ്...

തീരദേശത്തു സുഗന്ധം പരത്തി രാമച്ചം വിളവെടുപ്പ് ആരംഭിച്ചു

വെളിയങ്കോട് : തീരദേശത്തിന് സുഗന്ധം പരത്തി രാമച്ചം വിളവെടുപ്പ് ആരംഭിച്ചു. പുതുപൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീര മേഖലയിലാണ് കർഷകർ രാമച്ചം...

പഴയ കടവ്, താവളക്കുളം മേഖലയിൽ ആശങ്ക; യാത്രാപ്രശ്നത്തിൽ
യോഗം ഇന്ന്

വെളിയങ്കോട് : പഴയ കടവിലെ സർവീസ് റോഡുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് നടക്കും. ദേശീയപാത വികസനത്തിന്റെ...