Breaking
Sat. Oct 17th, 2026

അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ രണ്ട് മാസം സമയം അനുവദിച്ചു

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനായി സര്‍ക്കാര്‍ രണ്ട് മാസം സമയം അനുവദിച്ചു. ഒക്ടോബര്‍ ഒന്‍പതു മുതല്‍…

പാസ്‌പോർട്ട് ഓഫീസുകളും സേവാകേന്ദ്രങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കില്ല

കോഴിക്കോട്: കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസും മലബാറിലെ വിവിധ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. പ്രവർത്തനം നിർത്തിവെക്കുന്ന കേന്ദ്രങ്ങൾ: – കോഴിക്കോട്…

റോഡിലേക്ക് മലിനജലം ഒഴുക്കി; മീൻലോറി പിടികൂടി

പൊന്നാനി: റോഡിലേക്ക് മലിനജലം ഒഴുക്കിവിട്ട ഇൻസുലേറ്റഡ് ലോറി പൊലീസ് പിടികൂടി. കോഴിക്കോട് നിന്ന് പൊന്നാനിയിലേക്ക് മീനുമായി പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ വാൽവ് ഭാഗികമായി തുറന്നുവെച്ച്…

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

എടപ്പാൾ: സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിൽ തേജ വി.കെ. വെങ്കല മെഡൽ നേടി. ആദ്യ മത്സരത്തിൽത്തന്നെയാണ് തേജ ഈ നേട്ടം…

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

എടപ്പാൾ: സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേഘ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. തൃശൂരിൽ നടന്ന മത്സരത്തിൽ സീനിയർ വിഭാഗം 69…

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ്‌ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂളിൽ പ്രൈമറി വിദ്യാർത്ഥികളുടെ സ്കൗട്ട് വിഭാഗമായ ബണ്ണീസ്‌ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക ടീച്ചർ…

കിഫ്ബി ഇല്ലാതാകുമ്പോൾപൊന്നാനിയുടെ വികസനപ്രവർത്തനങ്ങളുടെ ഭാവി എന്താകും?

പൊന്നാനി :പൊന്നാനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിച്ച പദ്ധതികളിൽ പലതിനും സാമ്പത്തിക പിന്തുണയൊരുക്കിയത് കിഫ്ബിയാണ്. എന്നാൽ കിഫ്ബിയുടെ ഭാവി സംബന്ധിച്ച ചർച്ചകൾ ഉയരുമ്പോൾ,…

പാട്ടും പറച്ചിലുമായി ജന്തർ മന്തറിലെ സമരത്തിന് തിരൂരിൽ ഐക്യദാർഢ്യം.

തിരൂർ: ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരൂരിൽ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. തിരൂർ ബസ് സ്റ്റാൻഡിൽ വൈകിട്ട് ആരംഭിച്ച പരിപാടി…

സിആർസി കോ-ഓർഡിനേറ്റർ നിയമനം; അപേക്ഷിക്കേണ്ടത് ഒക്ടോബർ 23-നകം.

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ സിആർസി കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതകൾ:…