Breaking
Sun. Nov 15th, 2026

വാർത്ത

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ സംസ്ഥാനതല ഉദ്ഘാടനം നവംബർ 15ന്

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘ജീവ-സുയാത്ര’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 15 രാവിലെ 11.30…

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.…

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി.

ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന ഭാഗമാണെന്ന് കെ.എം.ടി.ഡബ്ല്യു.എഫ് ബോർഡ്…

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി കൺസെഷനും വർധിപ്പിക്കില്ല. ഇതൊഴിച്ച്…

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം.

പൊന്നാനി : വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ചുവരുന്ന പൊന്നാനി മേഖല…

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിൽ അസ്സബാഹ് കോളേജിന് മൂന്ന് റാങ്കുകൾ

ചങ്ങരംകുളം : എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് റാങ്ക് അടക്കം മൂന്നു റാങ്കുകൾ അസ്സാബാഹിന്കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ് സി…

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ ജനനത്തീയതി നൽകുന്ന കൗമാരക്കാരെ…

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ ‘സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ’ സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകി. റോഡ്…

ഒഴിവുകൾ: ജില്ലയിൽ നിലവിലുള്ള ഡോക്ടർ, അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, അരീക്കോട് താലൂക്ക് ആശുപത്രി, പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജ് എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…