Breaking
Wed. Sep 30th, 2026

എടപ്പാൾ

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള തൂഫാൻ കമാൻഡോസ് ആയി…

എന്നുവരും മത്സ്യമാർക്കറ്റ്, തീരുമോ യാത്രാദുരിതം..

എടപ്പാൾ : ടൗണിൽ മത്സ്യമാർക്കറ്റ് സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇന്നും ജലരേഖപോലെ. റോഡരികിലെല്ലാം നടക്കുന്ന മത്സ്യക്കച്ചവടവും അതുമൂലമുള്ള ഗതാഗത ക്കുരുക്കും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.…

പ്രതിസന്ധികളെ നേരിടാനുള്ള കരുത്താകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: അഡ്വ. വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാകണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ്…

പ്രാർത്ഥനാ സംഗമവും അനുസ്മരണവും സമാപിച്ചു

എടപ്പാൾ:ലോക സമാധാനത്തിന് കടുത്ത ആശങ്കയും വെല്ലുവിളികളുമുയർത്തി അനുദിനം ശക്തിപ്പെട്ടു വരുന്ന .പശ്ചിമേഷ്യൻ സംഘർഷo അവസാനിപ്പിക്കാൻ സമാധാനകാംക്ഷികളായ രാഷ്ട്രങ്ങൾ ശക്തമായി മുന്നോട്ട് വരണമെന്ന് അയിലക്കാട് അൽ…

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ഹുസൈൻ രണ്ടത്താണി…

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ സംഗമ ത്തോടെയാണ് ആണ്ടുനേർച്ച…

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ വിദ്യാർത്ഥി സംഘത്തിന്റെ മീലാദ് ഫെസ്റ്റ് വിപുലമായി ആഘോഷിച്ചു

പെരുമ്പറമ്പ്: നൂറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ യൂനുസ് മുസ്ലിയാർ, അലി ദാരിമി ഉസ്താദ്…

ചുട്ടുപൊള്ളും: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ…

അധ്യാപനം തൊഴിൽ മാത്രമല്ല, തപസ്യയാണ്: അഡ്വ. വി. എസ്. ജോയ് എം.എൽ.എ

എടപ്പാൾ: അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, അതൊരു തപസ്യയാണെന്ന് അഡ്വ. വി. എസ്. ജോയ് എം.എൽ.എ പറഞ്ഞു. ചേകന്നൂർ എ.ജെ.ബി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന…