Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന് ഇ​നി സ്ഥി​രം പ​രി​ച​ര​ണം. കു​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്…

​നേപ്പാളിൽ മിന്നൽ പ്രളയം: പൊന്നാനി സ്വദേശികളായ മലയാളി കുടുംബത്തെ കാണാതായി; തിരച്ചിൽ തുടരുന്നു

നേപ്പാളിലെ പ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും കാണാതായി. പൊന്നാനി സ്വദേശികളായ ശ്രീധരൻ അയ്യരും കുടുംബവുമാണ് നേപ്പാളിൽ കുടുങ്ങിയത്. പ്രളയം രൂക്ഷമായ റസുവ എന്ന…

സഹോദരനോടപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

പൊന്നാനി: സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമുണ്ട മൂര്‍ക്കാന്‍കുഴി അബ്ദുല്‍ ഹക്കീമിന്റെ മകന്‍ സഅദ്(8)ന്റെ…

ബിയ്യംകായൽ ജലോത്സവം; ജലറാണി ചാമ്പ്യന്മാർ

പൊന്നാനി : പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജലറാണി ചാമ്പ്യന്മാരായി. ബിയ്യും കായൽ ജലോത്സവത്തി…

ബിയ്യം കായൽ ജലോത്സവം 27ന്

പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. റവന്യൂ മന്ത്രി കെ.പി.…

രാമച്ച പാടങ്ങളിൽ വെള്ളക്കെട്ട്: വിളനാശഭീതിയിലും ദുരിതത്തിലുമായി കർഷകർ.

പൊന്നാനി: രാമച്ച കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. ശക്തമായ മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് രാമച്ച കൃഷിക്ക് ഭീഷണിയായിരിക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്നത്…

പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട് സ്വദേശിക്ക് വെട്ടേറ്റു

പൊന്നാനി :പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിൽ പാലക്കാട് സ്വദേശി കുമരേശന് വെട്ടേറ്റു. തലക്കാണ് വെട്ടേറ്റത്.പരിക്കേറ്റ കുമരേശനെ ആദ്യം പൊന്നാനി താലൂക്ക്…

പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം

പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം.‘അൽ സഹറ’ എന്ന മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. കോലാജിയാരകത്ത് സമീർ,…

തേങ്ങ മോഷണക്കേസ്: പൊന്നാനിയിൽ മൂന്നുപേർ പിടിയിൽ.

പൊന്നാനി: വിവിധ പ്രദേശത്ത് വീടിനോട് ചേർന്ന ഷെഡിൽ കയറിയിരുന്ന തേങ്ങ മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പൊന്നാനി പൊലീസ് പിടികൂടി.അക്രമക്കേസുകളിൽ ഉൾപ്പെട്ട പ്രതിയായ ഹാജിയാരകത്ത്…