ഇന്ന് (11.04.2025)വെള്ളിയാഴ്ച രാവിലെ 5മണിക്ക് കൊണ്ടോട്ടി എയർപോർട്ട് ജംഗ്ഷൻ കൊളത്തൂരിൽ ഉള്ള AJFAN Dates&Nuts ന്റെ മുൻപിൽ നിന്ന് കുട്ടിയുടെ സ്വർണ്ണാഭരണം വീണു കിട്ടിയിട്ടുണ്ട്. അത് അജ്ഫാനിൽ ഏല്പിച്ചിട്ടുണ്ട്.ഒരു പക്ഷേ എയർപോർട്ടിൽ നിന്ന് വരുന്നവരുടേത് ആയിരിക്കാം പരമാവധി ഷെയർ ചെയ്യുക. 9744448885