എടപ്പാൾ : ലെജൻഡ്സ് എടപ്പാൾ പന്താവൂർ പുസ്കാസ് ടർഫിൽ വെച്ച് ലഹരിക്കെതിരെ എൻ്റെ ഗോൾ
ക്യാമ്പയിൻ നടത്തി. ചങ്ങരംകുളം എസ് ഐ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മജീദ് എൻ വി അധ്യക്ഷത വഹിച്ചു. ജാബിർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു അനീഷ് മുനീർ ദാസൻ ജയൻ കബീർ ഷാജി എടപ്പാൾ മുബീർ രാജു പ്രകാശൻ സൈമൻ നിസാർ ഹസ്സൻ ലിയാക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
