വെളിയങ്കോട് : ഗവ. ഫിഷറീസ് എൽപി സ്കൂളിൽ എൽപിഎസ്ടി അഭിമുഖം ബുധനാഴ്ച 10.30-ന്.

കാലടി : നരിപ്പറമ്പ് ജിഎൽപി സ്കൂളിൽ അറബിക് അധ്യാപക അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

തവനൂർ : കെവിജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ, ഇഡി ജൂനിയർ അഭിമുഖം വെള്ളിയാഴ്ച 10.30-ന്. ഫോൺ: 9605547077.

വെളിയങ്കോട് : ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ എൽപിഎസ്‌ടി അഭിമുഖം ബുധനാഴ്ച 10.30-ന്.

പുതുപൊന്നാനി : ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ എൽപിഎസ്‌ടി അഭിമുഖം വ്യാഴാഴ്ച 11-ന്.

പഴഞ്ഞി : വെളിയങ്കോട് ജിഎംഎൽപി സ്‌കൂളിൽ എൽപിഎസ്‌ടി, ജൂനിയർ അറബിക് അഭിമുഖം വ്യാഴാഴ്ച 10.30-ന്.

താവളക്കുളം : വെളിയങ്കോട് ന്യൂ ജിഎൽപി സ്‌കൂളിൽ എച്ച്ടിവി അഭിമുഖം വെള്ളിയാഴ്ച 10-ന്.

വന്നേരി : പുന്നയൂർക്കുളം ജിഎംഎൽപി സ്‌കൂളിൽ എൽപിഎസ്‌ടി, ജൂനിയർ അറബിക് അഭിമുഖം വ്യാഴാഴ്ച 10-ന്.

പൊന്നാനി : വെള്ളീരി ജിഎൽപി സ്‌കൂളിൽ എൽപി വിഭാഗം അറബിക് അഭിമുഖം വെള്ളിയാഴ്ച 10.30-ന്.

പാലപ്പെട്ടി : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, അറബിക്, ഉറുദു അഭിമുഖം വെള്ളിയാഴ്ച 10-ന്. മലയാളം, സംസ്‌കൃതം, ചിത്രരചന, എഫ്ടിഎം, സോഷ്യൽ സയൻസ് അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

മാറഞ്ചേരി : പരിച്ചകം എഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അഭിമുഖം വെള്ളിയാഴ്ച 10.15-ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ.

പൊന്നാനി : ന്യൂ എൽപി സ്കൂളിൽ എൽപിഎസ്ടി അഭിമുഖം വെള്ളിയാഴ്ച 10.15-ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ.

പൊന്നാനി : ടൗൺ ജിഎംഎൽപി സ്കൂളിൽ ജൂനിയർ അറബിക്, എൽപിഎസ്ടി അഭിമുഖം വെള്ളിയാഴ്ച 11-ന്.

പൊന്നാനി : ജിഎഫ്എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് അഭിമുഖം ശനിയാഴ്ച 10-ന്.

മാറഞ്ചേരി : കാഞ്ഞിരമുക്ക് ജിഎൽപി സ്കൂളിൽ ജൂനിയർ അറബിക് (എഫ്ടി) അഭിമുഖം വെള്ളിയാഴ്ച 2.30-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *