എടപ്പാൾ : കോലൊളമ്പ് ജിയുപി സ്‌കൂളിൽ എൽപിഎസ്.ടി, യുപിഎസ്ടി, അറബിക് എൽപി, അറബിക് യുപി അധ്യാപക അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.
വെള്ളാഞ്ചേരി : ജിയുപി സ്‌കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ അറബിക് അഭിമുഖം ബുധനാഴ്ച 10.30-ന്.
പൊന്നാനി : എ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ സുവോളജി (ജൂനിയർ) അധ്യാപക അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.
അയങ്കലം : തൃക്കണാപുരം ജിഎൽപി സ്‌കൂളിൽ എൽപിഎസ്ടി, അറബിക് (ഫുൾടൈം) അധ്യാപക അഭിമുഖം വ്യാഴാഴ്ച 10-ന്.
തവനൂർ : കെഎംജിവിഎച്ച്എസ് സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഉറുദു അധ്യാപക അഭിമുഖം വെള്ളിയാഴ്ച 11-ന്.
പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യുപി സ്‌കൂളിൽ യുപിഎസ്ടി, അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം, ഓഫീസ് അസിസ്റ്റന്റ് അഭിമുഖം ബുധനാഴ്ച 10.30-ന്.
ചങ്ങരംകുളം : കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി അറബിക്, ഹിന്ദി അധ്യാപക അഭിമുഖം 29-ന് രാവിലെ 10.30-നും എഫ്ടിഎം അഭിമുഖം 31-ന് രാവിലെ 10.30-നും.