Breaking
Mon. Aug 17th, 2026

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.രമേശ് ചെന്നിത്തല പിണക്കത്തിൽ. എല്ലാ പിന്തുണയും നൽകുമെന്ന് കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല ഐക്യം എതിർപ്പ് അറിയിച്ചു. തന്റെ സീനിയോറിറ്റി പരിഗണിക്കാത്തതിൽ അദ്ദേഹം വളരെ ജോഷാകുലനാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *