Breaking
Wed. Sep 16th, 2026

ഡ്രൈവിംഗ് ലൈസൻസ്; ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് മറ്റൊരു പരീക്ഷ കൂടി ജയിക്കണം, 30 ദിവസത്തിനുള്ളില്‍ പരീക്ഷ

ഡ്രൈവിംഗ് ലൈസിംഗിന് ഒരു പരീക്ഷ കൂടി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം മറ്റൊരു പരീക്ഷ കൂടി ജയിക്കണമെന്ന് എംവിഡി പുതിയ ഉത്തരവിറക്കി.ഹസാർഡ്…

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനു മുന്നിലെ 24 മണിക്കൂറുമുള്ള പൊലീസ് കാവൽ പിൻവലിച്ചു. ഇനി മുതൽ അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രമാവും…

മഞ്ചേരി മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് മണ്ണുനീക്കൽ പൂർത്തിയായി

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ (തീവ്രപരിചരണ വിഭാഗം) പരിസരത്തുനിന്ന് മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി പൂർത്തിയായി. ഇതോടെ പ്രതിസന്ധിയിലായിരുന്ന നിർമാണ…

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം ആണ് മരിച്ചത്.…

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ സംഗമ ത്തോടെയാണ് ആണ്ടുനേർച്ച…

റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായതുകൊണ്ടാണ് നിയന്ത്രണം ഒഴിവാക്കാമെന്ന് കരുതുന്നത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ്…

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതു മായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ 579 860…

മാലിന്യസംസ്കരണം മൂന്ന് മാസത്തിനിടെ 72.72 ലക്ഷം പിഴ; ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത് 18,986 പ​രി​ശോ​ധ​ന

പു​തു​താ​യി നി​ല​വി​ൽ​വ​ന്ന ‘ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ’ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലെ വീ​ഴ്ച ക​ണ്ടെ​ത്താ​ൻ ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ്…

ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​കാ​ൻ പൊ​ന്നാ​നി

പൊ​ന്നാ​നി: പി.​എം ഇ-​സേ​വ ശ്രേ​ണി​യി​ൽ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി…