Breaking
Sat. Jul 25th, 2026

എരമംഗലം തണൽ വെൽഫെയർ സൊസൈറ്റി: വാർഷികം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

എരമംഗലം : vമാട്ടേരി കൺവെൻഷൻ സെൻ്ററിൽ നടന്ന തണൽ വെൽഫെയർ സൊസൈറ്റിയുടെ അയൽകൂട്ട വാർഷിക സംഗമംപെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാർ വാർഷികം ഉദ്ഘാടനം ചെയ്തു
.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് റുക്‌സാന പി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് അഹമ്മദുണ്ണി പി അധ്യക്ഷത വഹിച്ചു.ഇടപെടലുകളുടെസർഗാത്മകതഎന്ന വിഷയത്തിൽഫാമിലി കൗൺസിൽ മാരായ അമീൻ കാരകുന്ന്, അജ്മൽ കെപി എന്നിവർ ഫാമിലി ക്ലാസ്സ് നടത്തി,സുഭദ്ര വണ്ടൂർ,എം സി നസീർ,പി സി ബഷീർസൈനുദ്ദീൻ എ
തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി.ജിജില വണ്ടൂരിന്റെ സംഗീത പരിപാടിയുംഅയൽക്കൂട്ടം മെമ്പർമാരുടെകുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുംശ്രദ്ധേയമായി,സെക്രട്ടറി അക്ബർ’എരമംഗലം
സ്വാഗതവും, വൈസ് പ്രസിഡന്റ് ജമാൽ കെ എ നന്ദിയും രേഖപെടുത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *