Breaking
Tue. Sep 8th, 2026

തീരൂരിൽ പൊന്നാനി സ്വദേശിയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തി

പൊന്നാനി :കൊല്ലൻപടി കടവനാട് സ്വദേശി അമ്പാട് ശ്രീധരൻ മകൻ ശ്രീകുമാർ (45)(ശ്രീദുർഗ )എന്നവരെയാണ് തിരുർ പെരുവഴിയമ്പലത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്നലെ ഉച്ചക്ക് മംഗലാപുരം കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് മരിച്ചത് .തിരുർ റെയിൽവേ സ്റ്റേഷൻ അധികൃതർ വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ടൈറ്റ് ജില്ലാ ആശുപതി മോർച്ചറിയിലേക്ക് മാറ്റി .

Related Post

Leave a Reply

Your email address will not be published. Required fields are marked *