Breaking
Tue. Sep 8th, 2026

ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം മന്ത്രി ശ്രീ. എ. പി. അനിൽകുമാർ ഉഷാകുമ്പിടിക്ക് സമ്മാനിച്ചു

പൊന്നാനി: കഥാ കൃത്തും നോവലിസ്റ്റും ആയിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി ശ്രീ. എ. പി. അനിൽകുമാറിൽ നിന്ന് പ്രസിദ്ധ സാഹിത്യകാരി ഉഷാകുമ്പിടി ഏറ്റുവാങ്ങി. പൊന്നാനി എം. ഐ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണം മന്ത്രി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ സൗദ പൊന്നാനി കോ കോർഡിനേറ്റർ നിർമല അമ്പാട്ട്, കൺവീനർ അമീൻ ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *