Breaking
Tue. Sep 8th, 2026

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി.

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ബുഷ്റ സി.എ., വാർഡ് അംഗങ്ങളായ മിനി ടി.വി., ജുബൈരിയ കല്ലിങ്ങൽ, ഫിഷറീസ് പ്രോജക്ട് കോർഡിനേറ്റർമാരായ ഷൈനിബ, റജീന, അക്വാകൾച്ചർ പ്രൊമോട്ടർ ബുഷ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *