Breaking
Tue. Sep 8th, 2026

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം

ചങ്ങരംകുളം: വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ
ബ്ലൂ പീക്ക് സ്കിൽ ഡെവലപ്മെൻറ് ലിമിറ്റഡ്ൻറെ പങ്കാളിത്തത്തോടുകൂടി വിദ്യാർത്ഥികളിൽ കമ്മ്യൂണിക്കേഷൻ സ്കിൽ പേഴ്സണാലിറ്റി ഡെവലപ്മെൻറ് എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സോഫ്റ്റ് സ്കില്‍ ഡെവലപ്മെൻറ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പരിപാടി പ്രവീൺ ചെറിയാത്, ഡയറക്ടർ നെക്സ്റ്റ് ലെവൽ ഉദ്ഘാടനം ചെയ്തുകോളേജ് പ്രിൻസിപ്പാൾ പ്രൊ. എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചുഡോക്ടർ എം കെ ബൈജു, ബ്ലൂ പീക് മാനേജിംഗ് ഡയറക്ടർ പി ഹരികൃഷ്ണൻ എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *