Sat. Apr 12th, 2025

സബ്ട്രഷറിക്ക് നോട്ടെണ്ണൽ യന്ത്രം നൽകി

ചങ്ങരംകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് യൂണിറ്റ് ചങ്ങരംകുളം സബ്ട്രഷറിയിലേക്ക് നോട്ട് എണ്ണുന്ന യന്ത്രം...

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 369 രൂപയാക്കി വർദ്ധിപ്പിച്ചത് മധുരം നല്‍കി ആഘോഷിച്ചു

ചങ്ങരംകുളം: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 369 രൂപയാക്കി വർദ്ധിപ്പിച്ചതിൽ സന്തോഷ സൂചകമായി നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡിലെ...

കോലത്ത് പാടം കോൾ പടവിലെ ഹൈലെവൽ കനാലിന്റെ പ്രവർത്തി ആരംഭിച്ചു

ചങ്ങരംകുളം : കോലത്ത് പാടം കോൾ പടവിലെ ഹൈലെവൽ കനാലിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ല പഞ്ചയത്ത് മെമ്പർ ആരിഫ നാസർ...

ദ്വിദിന ശില്പശാല

ചങ്ങരംകുളം : കാലിക്കറ്റ് സർവകലാശാലയിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണേർഷിപ്പ് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹൈസ്കൂളിൽ...

ചങ്ങരംകുളം മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചു’നിയന്ത്രണം വിട്ട സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ച് കയറി’ മൂന്ന് പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം: മൂക്കുതലയില്‍ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ട സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അടഞ്ഞ് കിടന്ന...

വിവാഹവീട്ടിൽ നിന്ന് നഷ്ടപ്പെട്ട സ്വർണമോതിരം കണ്ടെത്തി ഉടമയ്ക്കു നൽകി

ചങ്ങരംകുളം : വിവാഹവീട്ടിൽ വെച്ച് നഷ്ടപ്പെട്ട സ്വർണമോതിരം തിരഞ്ഞു കണ്ടെത്തി ഉടമയ്ക്കു തിരിച്ചു നൽകി ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി വാരിവളപ്പിൽ...

ചാലിശേരി സോക്കർ അസോസിയേഷ അഖിലേന്ത്യാഫുട്ബോൾ മേളക്ക് തുടക്കമായി

ചങ്ങരംകുളം : ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന മൂന്നാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേളക്ക് ചാലിശ്ശേരിയില്‍ തുടക്കമായി.വേങ്ങാട്ടൂർ മന...

വാൽപാറയിലേക്കുള്ള യാത്രയിൽ വാഹനാപകടത്തിൽ ചങ്ങരംകുളം കോക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം: കോക്കൂർ സ്വദേശിയായ യുവാവ് തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു.കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസ് എന്നവരുടെ മകൻ...

ചാലിശ്ശേരിപള്ളി ഇടവക ദിനാഘോഷവും ലഹരിവിരുദ്ധ കാമ്പയിനും

ചങ്ങരംകുളം : ചാലിശ്ശേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകദിനാഘോഷം നടന്നു. തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ....