പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി, കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
ഒക്ടോബർ 12ന് രാവിലെ 10 മണിക്ക് കോഴിക്കോട് മേഖല ട്രെയിനിങ് ഇൻസ്ട്രക്ടറുടെ ഓഫീസിൽ അഭിമുഖം നടക്കും.
📞 ഫോൺ: 0495 2371451

