പെൻഷൻ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാക്കാൻ 15-ാം തീയതി വരെ അവസരം.
പെൻഷൻ ബുക്കും ആധാർ കാർഡുമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം.
*📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:*
– തിരുവനന്തപുരം: 9497715520, 0471 2325483
– ആലപ്പുഴ: 0477 2239597
– എറണാകുളം: 9497715570
– കോഴിക്കോട്: 9497715580
– കണ്ണൂർ: 9497715590, 0497 2734587

