സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ട്രെയിനി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.ഒക്ടോബർ 26ന് ആരോഗ്യകേരളം ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് അഭിമുഖ സമയം.പ്രതിമാസ വേതനം 10,000 രൂപ. ആറ് മാസമാണ് നിയമന കാലാവധി. പ്രായപരിധി 18–35 വയസ്.അപേക്ഷകർ ഒക്ടോബർ 24ന് മുമ്പായി നൽകിയിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം.
🔗 രജിസ്ട്രേഷൻ: https://forms.gle/gcCp1VCY89xapH7j7
രജിസ്ട്രേഷൻ സമയത്ത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം.
📞 ഫോൺ: 9745799946

