കെൽട്രോണിൽ എഐ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കുറ്റിപ്പുറം തൃക്കണാപുരം കെൽട്രോൺ നോളജ് സെന്ററിൽ ക്രിയേറ്റീവ് ഗ്രാഫിക്സ് ഡിസൈൻ വിത്ത് എഐ എന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം.

📞 ഫോൺ: 0494 2697288, 8590605276

Related Post

Leave a Reply

Your email address will not be published. Required fields are marked *