ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സിയുടെ പ്രീമിയം വോൾവോ ബസ് ഞായറാഴ്ച പുലർച്ചെ 4.30ഓടെ കായംകുളത്തിന് സമീപം ഹൈവേയിലെ ബാരിക്കേഡിൽ ഇടിച്ചുകയറി. അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ലിനും ബോഡിക്കും കേടുപാടുകൾ സംഭവിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡ്രൈവർക്ക് മതിയായ വിശ്രമം നൽകാതെ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:
