Breaking
Mon. Oct 19th, 2026

‘കൈയോട് കൈ’ ശുചിത്വ ക്യാംപയിൻ; വിദ്യാർഥികൾക്ക് ക്വിസ് മത്സരം

പൊന്നാനി: വട്ടംകുളം പഞ്ചായത്തിൽ ‘കൈയോട് കൈ’ ശുചിത്വ ക്യാംപയിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷയായി.

മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വിതരണം ചെയ്യും.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *