മലപ്പുറം: മലപ്പുറം താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആർഎസ്ബിവൈ–എച്ച്എംസീ (RSBY-HMC) പദ്ധതിയുടെ ഭാഗമായി താൽക്കാലിക നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗവൺമെന്റ് അംഗീകൃത ജിഎൻഎം (GNM) അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് (B.Sc Nursing) കോഴ്‌സ് വിജയിച്ചവർക്കും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം.
📅 അഭിമുഖം: ഒക്ടോബർ 28, രാവിലെ 10 മണി
📞 ഫോൺ: 0483 2734866
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

