പൊന്നാനി: എംഇഎസ് പൊന്നാനി കോളേജിലെ (ഓട്ടോണമസ്) ബിരുദദാന ചടങ്ങ് ‘മെസ്പോണിയ’ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. സി. ഡി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എംഇഎസ് സംസ്ഥാന ട്രഷറർ ഒ. സി. സലാഹുദ്ദീൻ മുഖ്യാതിഥിയായി. പ്രൊഫ. ഒ. പി. അബ്ദുറഹിമാൻ, ഡോ. ബാബു ഇബ്രാഹിം, ഡോ. എം. കെ. സാബിഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

