Breaking
Tue. Sep 8th, 2026

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം തവനൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ വിഎസ് ജോയ് നിർവഹിച്ചു.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം അഡ്വ എ എം രോഹിത്, സജീർ എം എം,സഫ്‌വാൻ പത്തിൽ, എം കെ മുഫസ്സിർ, സൽമാൻ പത്തിൽ, ഷഫീഖ് ടി പി, റാഷിദ് ടി പി, ഹാഷിർ ടി പി എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *