Breaking
Wed. Jul 1st, 2026

ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതി യുടെ ഭാഗമായി , പൊന്നാനി കൃഷി ഭവനിൽ പച്ചക്കറി തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്..

കർഷകർ ജൂലൈ 1 ബുധനാഴ്ച കാലത്ത് 10.30 ന് നികുതി അടച്ച രസീതയുമായി വന്ന് തൈകൾ കൈപ്പറ്റാവുന്നതാണ്

….അത്യുൽപാദന ശേഷിയുള്ള WCT തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിൽപ്നക്ക് എത്തിയിട്ടുണ്ട് തൈ ഒന്നിന് 50 രൂപ മാത്രം

Related Post

Leave a Reply

Your email address will not be published. Required fields are marked *