Breaking
Tue. Oct 6th, 2026

കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും വായ്പ; അപേക്ഷാ കാലാവധി നീട്ടി.

കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പാ പദ്ധതിയിൽ അപേക്ഷിക്കാനുള്ള കാലാവധി 2027 മാർച്ച് 31 വരെ നീട്ടി.പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും. പരമാവധി ഏഴ് വർഷമാണ് വായ്പാ കാലാവധി. 6 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാകുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *