Wed. Oct 7th, 2026

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്.

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്ന തി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷി ക്കാം. സാമ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന മുന്നാക്ക സംവരണേതര സമുദായ ങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡി പ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ബിരു ദം, ബിരുദാനന്തര ബിരുദം, സിഎ, സി എംഎ, സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തര പഠനം, പിഎച്ച്ഡി ഗവേഷണം തുടങ്ങിയ വിഭാഗങ്ങളിലാണ് സ്കോളർഷിപ് ലഭി ക്കുക. അപേക്ഷിക്കാനുള്ള അവസാന തീ യതി നവംബർ ഏഴ്. വിവരങ്ങൾക്ക്: www.kswcfc.org.

Related Post

Leave a Reply

Your email address will not be published. Required fields are marked *