എടപ്പാൾ: ഗവ. ഐടിഐയിലെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. ഉദ്യോഗാർഥികൾക്ക് ഒമ്പതുവരെ അപേക്ഷിക്കാം. ഫോൺ: 7558852185. Post navigation 68-ാമത് സ്കൂൾ കായികോത്സവത്തിന് നാളെ തുടക്കം.വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്.