ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ നിയമിക്കുന്നു.അപേക്ഷകൾ ഒക്ടോബർ 17-നകം വൈകിട്ട് അഞ്ചിന് മുമ്പായി ഡെപ്യൂട്ടി കലക്ടർ മുമ്പാകെ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്: 0483 2739581.

