Breaking
Tue. Oct 13th, 2026

മോട്ടോർ തൊഴിലാളി ക്ഷേമനിധി അംശദായം അടയ്ക്കാൻ ഇനി മൊബൈൽ ആപ്പ്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്താതെ അംശദായം അടയ്ക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഇനി ആപ്പ് വഴി ലഭ്യമാകും.

📲 ആപ്പ് ഡൗൺലോഡ് ചെയ്യാൻ:
ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് തിരഞ്ഞ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *