Breaking
Tue. Oct 13th, 2026

കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തവനൂർ അയങ്കലത്ത് പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി.

കുറ്റിപ്പുറം: കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തവനൂർ അയങ്കലത്ത് പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി. ബെഫി ജില്ലാ സെക്രട്ടറി കെ. രാമപ്രസാദ് ഉദ്ഘാടനം ചെയ്തു. ടി.എം. ഹൃഷികേശൻ അധ്യക്ഷനായി. പി. ജ്യോതി, കെ.പി. വേണു എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *