Breaking
Tue. Oct 13th, 2026

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ .

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് നടത്തി. യൂണിയൻ പ്രസിഡന്റ് കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ബി. ഷീല, ടി.വി. സുബൈദ, മണികണ്ഠൻ, മുഹമ്മദ് ബഷീർ, ഗൗരി എന്നിവർ സംസാരിച്ചു. എ.കെ. അബ്ദു നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *