പ്രവാസികൾക്ക് സൗജന്യ സംരംഭകത്വ ശിൽപ്പശാല നവംബറിൽ.

പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (NBFC) നവംബറിൽ സൗജന്യ സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു.

ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 22നകം രജിസ്റ്റർ ചെയ്യണം.

📧 ഇമെയിൽ: nbfc.coordinator@gmail.com

📞 ഫോൺ: 0471 2770534, 8592958677

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

Related Post

Leave a Reply

Your email address will not be published. Required fields are marked *