അക്രഡിറ്റഡ് എൻജിനിയർ/ഓവർസിയർ നിയമനം.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ അക്രഡിറ്റഡ് എൻജിനിയർ/ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ് അവസരം.

💰 പ്രതിമാസ ഹോണറേറിയം: ₹18,000

മുൻവർഷങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയവരെ വീണ്ടും പരിഗണിക്കുന്നതല്ല.

📅 അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31, വൈകിട്ട് 5 മണി

അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമയപരിധിക്കുള്ളിൽ ലഭിക്കണം.

📞 ഫോൺ: 0483 2734901

Related Post

Leave a Reply

Your email address will not be published. Required fields are marked *