കോഴിക്കോട്: കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസും മലബാറിലെ വിവിധ പാസ്പോർട്ട് സേവാകേന്ദ്രങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.
പ്രവർത്തനം നിർത്തിവെക്കുന്ന കേന്ദ്രങ്ങൾ:
– കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസ്
– മലപ്പുറം, വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ
– കാസർകോട്, കൽപ്പറ്റ, തവനൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ
പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്കായി ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ യാത്രയ്ക്ക് മുമ്പ് പ്രവർത്തനദിവസങ്ങൾ ഉറപ്പുവരുത്തുക.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

