Breaking
Tue. Oct 20th, 2026

ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഢ്യം; പൊന്നാനിയിൽ മഹിളാ അസോസിയേഷൻ പ്രകടനം

പൊന്നാനി: ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ഇന്ദിര പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.വി. സുധ, ധന്യ പതിയാരത്ത്, ബിന്ദു സിദ്ധാർഥൻ, സുമി അജയൻ, ഷൈലജ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *