Breaking
Fri. Oct 23rd, 2026

എടപ്പാളിൽ ലോക പോളിയോ ദിനാചരണത്തിന് തുടക്കമായി.

എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാളിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന ലോക പോളിയോ ദിനാചരണ പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എടപ്പാൾ സിഎച്ച്സിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

റോട്ടറി ക്ലബ് എടപ്പാൾ പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നഴ്സിങ് ഓഫീസർ ശാരദ ബോധവത്കരണ ക്ലാസെടുത്തു.

റോട്ടറി ക്ലബ് സെക്രട്ടറി കെ. വി. സന്തോഷ്, ട്രഷറർ ഡോ. ഗസൽ ജലാൽ, പ്രതാപ് എളാട്ട്, സുരേഷ് ബിന്ദു സ്റ്റീൽസ് എന്നിവർ സംസാരിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *