മലപ്പുറം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആനിമേഷൻ വിത്ത് എഐ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് 10 ശതമാനം ഫീസ് ഇളവും ലഭിക്കും.
📅 അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 28
📞 ഫോൺ: 0494 2697288, 8590605276
താൽപര്യമുള്ളവർ അവസാന തീയതിക്ക് മുമ്പ് ബന്ധപ്പെടുക.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

