Breaking
Mon. Sep 7th, 2026

കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം : മതം നിഷ്കർഷിക്കാത്ത കാര്യങ്ങൾ മതത്തിൻറെ പേരിൽ ചുമത്തുകയും അനുവദിക്കുന്ന സ്വാതന്ത്ര്യം മതവിരുദ്ധം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ എന്താണ് ഇസ്ലാം എന്ന വിഷയത്തിൽ വളയംകുളം കെ എൻ എം കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡണ്ട് സലിം കോക്കൂർ അധ്യക്ഷ വഹിച്ചു. അബ്ദുൽ മജീദ് സുഹരി മുഖ്യ പ്രഭാഷണം നടത്തി പിപിഎം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സി വി ഹുസൈൻ, എം കെ നസീർ ,ടി വി അബ്ദുറഹിമാൻ ,കെ വി മമ്മു ,എം ബദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *