സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്
ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റബീഹിന്…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റബീഹിന്…
എടപ്പാൾ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി എടപ്പാൾ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഷെൽട്ടർ എടപ്പാളും…
പൊന്നാനി : ഉപജില്ലാ കായികമേള സമാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങ ളിലായി 222 പോയിന്റ് നേടി പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി…
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിൽ പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ’െസ്റ്റപ്സി’ന്റെ പ്രവർത്തനങ്ങൾ…
മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വ ത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നതെന്ന് കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ജില്ലാ…
എടപ്പാൾ:വള്ളത്തോൾ കോളേജിൽ നടന്നുവരുന്ന മഹാകവി വള്ളത്തോൾ ജയന്തി–മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്ദി സാഹിത്യോത്സവത്തിന് നാളെ സമാപനമാകും. മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളായ വള്ളത്തോളിന്റെയും അക്കിത്തത്തിന്റെയും…
വെളിയങ്കോട്:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ പങ്കാളിത്തത്തോടെയാണ്…
കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ വെച്ചാണ് സംഘം പിടിയിലായത്.മലപ്പുറം…
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡോർ ടു ഡോർ സേവനത്തിനായി സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം…