മോണ്ടിസോറി, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് പ്രവേശനം.

കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീപ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം.

👩‍🏫 അധ്യാപന മേഖലയിൽ പരിശീലനം നേടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.

📞 ഫോൺ: 7994449314

Related Post

Leave a Reply

Your email address will not be published. Required fields are marked *