ജർമനിയെക്കുറിച്ചറിയാം, പഠിക്കാം; ഇൻഫർമേഷൻ സെഷൻ 27ന്

കോഴിക്കോട്: ജർമനിയിൽ ഉപരിപഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വഴികാട്ടുന്നതിനായി ഗൊയ്ഥെ സെൻട്രം ഇൻഫർമേഷൻ സെഷൻ സംഘടിപ്പിക്കുന്നു.

കോഴിക്കോട് ആരംഭിച്ച ഗൊയ്ഥെ സെൻട്രത്തിൽ *27ന് രാവിലെ 9.30ന്* പരിപാടി നടക്കും. ജർമനിയിലെ പഠന-തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള ക്ലാസ് ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസുമായി (DAAD) സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാണ് പ്രവേശനം.

📧 *രജിസ്ട്രേഷൻ:* calicut@goethezentrum.org

📞 *ഫോൺ:* 9567260067, 0495 3101957

ജർമനിയിൽ പഠിക്കാനും ജോലി നേടാനും ആഗ്രഹിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *