കോട്ടക്കൽ: ഗവ. വനിതാ പോളിടെക്നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
📅 അഭിമുഖം: ഒക്ടോബർ 16ന് രാവിലെ 10 മണിക്ക്.
📍 സ്ഥലം: ഗവ. വനിതാ പോളിടെക്നിക് കോളേജ് ഓഫീസ്, കോട്ടക്കൽ.
📞 ഫോൺ: 0483 2750790, 9895916117
താൽപര്യമുള്ള ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

