ചങ്ങരംകുളം: ഫ്രണ്ട്ലൈൻ അക്കാദമിയുടെ കോൺവൊക്കേഷൻ ചടങ്ങ് വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും. അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
