Breaking
Tue. Nov 17th, 2026

ബാലകവിതാ സമാഹാരം ‘അമ്മുവിന്റെ തുമ്പികൾ’ പ്രകാശിപ്പിച്ചു.

എടപ്പാൾ: കവി ഹരി ആനന്ദകുമാറിന്റെ ബാലകവിതാ സമാഹാരമായ ‘അമ്മുവിന്റെ തുമ്പികൾ’ പ്രകാശിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ പുസ്തകം എടപ്പാൾ സി. സുബ്രഹ്മണ്യന് നൽകി പ്രകാശനം നിർവഹിച്ചു.

റഫീഖ് എടപ്പാൾ അധ്യക്ഷത വഹിച്ചു. മുരളി വിരിത്തറയിൽ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. പി.പി. വിജയൻ സ്വാഗതം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *