Breaking
Sun. Nov 15th, 2026

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിൽ അസ്സബാഹ് കോളേജിന് മൂന്ന് റാങ്കുകൾ

ചങ്ങരംകുളം : എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് റാങ്ക് അടക്കം മൂന്നു റാങ്കുകൾ അസ്സാബാഹിന്കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയിൽ ഒന്ന് നാല് പത്ത് റാങ്കുകൾ വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് ലഭിച്ചു.ഫാത്തിമ ഹനീന ഫസ്റ്റ് റാങ്ക് ജേതാവായി .ദേവി കെ , ഫാത്തിമ നിത എന്നിവർ യഥാക്രമം നാല് പത്ത് റാങ്കുകൾ കരസ്ഥമാക്കി റാങ്ക് ജേതാക്കളെ യും അവരെ ഉന്നത വിജയത്തിന് സജരാക്കിയ ഫാക്കൽറ്റി മെമ്പേഴ്സിനെയും ആദരിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കുവാൻ അസബാഹ് അസോസിയേഷൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *